01) ആമുഖവും ഉപോദ്‌ഘാതവും ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല - ഇടമറുക് -

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 53

  • @sivadaspns8655
    @sivadaspns8655 Месяц назад

    വർങ്ങൾക്‌ മുന്പ് വായിച്ചിരുന്നു ഇടയ്ക്ക് മനസ്സ് കൈവിട്ടുപൊയി വീണ്ടും തുടരാൻ ആഗ്രഹിക്കുന്നു...

  • @georgemathew6133
    @georgemathew6133 Месяц назад

    ഞാൻ ഈ പുസ്തകം വളരെ ചെറുതായിരിക്കുമ്പോൾ വായിച്ചിട്ടുണ്ട് 😎

  • @vijayanporeri3847
    @vijayanporeri3847 Месяц назад +3

    മഹാനായ വ്യക്തി

  • @bijuworld4649
    @bijuworld4649 Месяц назад +1

    ദൈവം ഉണ്ട് എന്നതിന് ഒരു തെളിവും ഇല്ല.ദൈവം ഉണ്ട് എന്ന് പറഞ്ഞ് മതങ്ങൾ മനുഷ്യരെ ചൂഷണം ചെയ്യുന്നു.യാഥാർത്ഥ്യങ്ങളെ ഒരിക്കലും മറച്ചുവെക്കാൻ സാധിക്കില്ല ഇന്നലെ ഇന്നല്ലെങ്കിൽ നാളെ അത് പുറത്തുവരിക തന്നെ ചെയ്യും

  • @Guruji-x7c
    @Guruji-x7c Месяц назад +4

    ഇടമറുകിനെ ഞാൻ കണ്ടിട്ടില്ല... അപ്പോൾ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നോ??? ഇടമറുകിനെപ്പറ്റി അറിയാൻ ഇടമറുകിൽ ചെല്ലണം... ക്രിസ്ത്യാനിക്ക് ഒരിടത്തും പോകണ്ട യേശു അവന്റെ കൂടെയുണ്ട്... യേശു ജനിച്ച സ്ഥല വും അടക്കിയ കല്ലറയും ജറുസലേമിൽ ഉണ്ട്... ഞങ്ങളുടെ യേശു ഇന്നും ജീവിയ്ക്കുന്നു...🌹🌹🌹

    • @jibujohn786d
      @jibujohn786d Месяц назад

      അത് മൂന്നണം വീതമുണ്ട് ഓരൊ ടൂർ ഓപ്പറേറ്റർക്ക് അനുസരിച്ച് അത് മാറും.

    • @aroangthomas2270
      @aroangthomas2270 Месяц назад

      ​@@jibujohn786danthavishvasikalum nirisharavathikalum jesusne ottokodukkan nokkunnu okk

    • @shebaabraham687
      @shebaabraham687 Месяц назад

      ജീവിച്ചിരിപ്പുണ്ടായിരുന്നു മക്കളും ഉണ്ടായിരുന്നു സനൽ ഇടമറുക ഒരു മകനാണ്

    • @josec.c.2867
      @josec.c.2867 Месяц назад

      സ്വന്തം കൺമുന്നിൽ കാണുന്ന സഹോദരനിൽ വിശ്വാസമില്ലാത്തത നിനക്ക് എങ്ങിനെ ദൈവത്തിൽ വിശ്വസിക്കാൻ കഴിയും
      ഞാൻ പറഞ്ഞതല്ല
      അതും ബൈബിൾ തന്നെ

    • @babutd
      @babutd Месяц назад

      ഈ പുസ്തകം ആദ്യം നിങ്ങൾ വായിക്കൂ, എന്നിട്ട് അഭിപ്രായം പറയുക. എന്താ, പേടിയാണോ? ഈ പുസ്തകം വായിച്ചാൽ പോകുന്ന വിശ്വാസമേയുള്ളൂ എന്ന് നിങ്ങൾ വിശ്വസിക്കുന്നു. നല്ല വിശ്വാസം! 😂😂😂

  • @rolexsir2319
    @rolexsir2319 Месяц назад

    ആദ്യമായി വാങ്ങിച്ച പുസ്തകം ❤

  • @Shajikr-io2ig
    @Shajikr-io2ig Месяц назад +8

    ഇടമറുകിന്റെ എല്ലാ പുസ്തകങ്ങൾ വായിക്കാൻ അവസരം കിട്ടിയ ഞാൻ 💪

    • @ska4036
      @ska4036 Месяц назад

      എല്ലാ പുസ്തകങ്ങളും എന്ന് വേണം. ഇറ്റോക്കെ വായിച്ചിട്ട് എന്താ കാര്യം? ഇങ്ങനെയാണോ എഴുതുന്നത്?🤔😱🥵

    • @shershamohammed2483
      @shershamohammed2483 Месяц назад

      ഇതൊക്കെ എന്നാണ്, ടൈപ്പിംഗ്‌ മിസ്റ്റേക്ക് ആണെന്നറിയാം.ഇതൊക്കെയാണ് വായിക്കേണ്ടത്.സത്യം മനസ്സിലാകണമെങ്കിൽ മതപുസ്തകങ്ങളോടൊപ്പം അവയുടെ വിമർശനവും കൂടി വായിക്കണം.

  • @francisambrose9627
    @francisambrose9627 Месяц назад +1

    സത്യം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം- സത്യം പറഞ്ഞാൽ ശത്രുക്കൾ വർദ്ധിയ്ക്കു. !

  • @Basant-ex5pd
    @Basant-ex5pd Месяц назад +5

    ദൈവം.മതപുരോഹിതരുടെ മസ്തിഷ്ക ഭാവന

    • @jamesjoseph-e4t
      @jamesjoseph-e4t Месяц назад

      like atheism?

    • @josephchandy164
      @josephchandy164 Месяц назад

      അവരുടെ വയറ്റിപഴുപ്പ് തീർക്കാൻ ദൈവനാമം അവർ ദുരുപയോഗിക്കുന്നു ! അവർക്കു ദൈവവിശ്വാസം ഇല്ല!

  • @SunilKumar-re5yy
    @SunilKumar-re5yy Месяц назад

    ❤ അഭിവാദ്യം

  • @BalaKrishna-g9m
    @BalaKrishna-g9m Месяц назад

    🎉🎉🎉🎉❤❤❤❤

  • @jprakash7245
    @jprakash7245 Месяц назад +2

    👍

  • @user-lh5cn5pp4b
    @user-lh5cn5pp4b Месяц назад +1

    ഞാനും.

  • @Dineshk-p7c
    @Dineshk-p7c Месяц назад

    ആദ്യമായി വായിച്ച പു സ്തകം

  • @josec.c.2867
    @josec.c.2867 Месяц назад +1

    ക്രിസ്തു ഒരു മനുഷ്യനല്ല
    അത് കോൺസ്റ്റാണ്ടിൻ ചക്രവർത്തി യുടെ നിർമ്മിതിയായ ബൈബിൾ എന്ന പുസ്തകത്തിലെ ഒരു കഥാപാത്രം മാത്രമാണ്

  • @Dromomaniac1947
    @Dromomaniac1947 Месяц назад +1

    ❤❤❤❤❤❤❤❤

  • @unnikodathoor8758
    @unnikodathoor8758 Месяц назад

    👏👏👏

  • @chinnammathottakkara8836
    @chinnammathottakkara8836 Месяц назад

    👍👍👍

  • @johnsonat7312
    @johnsonat7312 Месяц назад

    ഇടമറുകിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സന്ദർഭം ഉണ്ടായിട്ടുണ്ട്
    പക്ഷേ എനിയ്ക്ക്
    യോജിയ്ക്കാൻ കഴിയില്ല😢

  • @chinnammathottakkara8836
    @chinnammathottakkara8836 Месяц назад

    I have the book...

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 12 дней назад

    If anyone argues that there is no God, that itself is the proof that there is God. Because he or she thinks. This reasonable is not reasonable for atheists.

  • @JaleelSm
    @JaleelSm 19 дней назад

    Matham allaam paavagalya pattyekkaan ulla thattrppe

  • @babut2926
    @babut2926 Месяц назад

    ❤ the truly book ❤️ ldamuruku

  • @saheert5887
    @saheert5887 Месяц назад +1

    ഒരുപാട് ക്രിസ്തുമാർ ജീവിച്ചിരുന്നു...

    • @josec.c.2867
      @josec.c.2867 Месяц назад

      ക്രിസ്തു തന്നെ ഒരു കഥയിലെ കഥാപാത്രമാണ് പിന്നെ എങ്ങിനെ അനേകം ക്രിസ്തുമാർ ജീവിച്ചിരിക്കും

  • @maluitechz9354
    @maluitechz9354 Месяц назад

    Athist book club angam ayirunnu njan ehinnte pravarthanam undo sangi yukthi ano

  • @thankachanvl4632
    @thankachanvl4632 Месяц назад +1

    ഈ പുസ്തകം ഇപ്പോൾ എവിടെ കിട്ടും?

    • @Rationalists
      @Rationalists  Месяц назад

      "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പ്രിന്റഡ് ബുക്കും ഇ-ബുക്കും ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books

  • @sathyarajansl2285
    @sathyarajansl2285 Месяц назад

    ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
    മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.
    മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക.
    ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ.

  • @georgekp1522
    @georgekp1522 Месяц назад +1

    👏💯👍👍🤍💞

  • @manojkrishna8839
    @manojkrishna8839 Месяц назад

    Both Jesus and Krishna lived in the world, but they were not gods. According to the Talmud, Jesus Christ's biological father was a Roman soldier named "Panthera." Krishna was a leader of the Indus people who settled on the Gujarat coast. 🙂

  • @fancisyoga2705
    @fancisyoga2705 Месяц назад

    എനിക്ക് പുസ്തകം വേണം

    • @Rationalists
      @Rationalists  Месяц назад

      "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പുസ്തകം ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books

  • @aroangthomas2270
    @aroangthomas2270 Месяц назад

    Christhu jivichirunnu krishanan ella mithu annu manushyshar undakkiya prethima okk

  • @Riyanb-24
    @Riyanb-24 Месяц назад +1

    യേശു ജീവിച്ചിരുന്നു എന്ന് എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇയാൾക്കു എന്ത് അറിയാം

  • @MottiJoel
    @MottiJoel Месяц назад

    ഇട മറുകിൻ്റെ ശാസ്ത്ര ചിന്തകളെ ഇങ്ങനെ അവതരിപ്പിച്ചു കളഞ്ഞത് ... ???

  • @AnnieGeorge-hn7px
    @AnnieGeorge-hn7px Месяц назад

    Please don't say foolish things.
    Peoples are are not fool.
    We don't want your teachings.

  • @Basant-ex5pd
    @Basant-ex5pd Месяц назад

    സുധാമണി( അമ്മ)പോലെ ഒരൂ മനുഷ്യ ജീവി😅 യേശു /കൃഷ്ണൻ നബി 😅അത്ഭുതം മതങ്ങളുടെ/മനുഷ്യ രുടെ ഭാവന

  • @sathyarajansl2285
    @sathyarajansl2285 Месяц назад

    ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
    മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.
    മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക.
    ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ.
    സത്യം പറയുമ്പോൾ ശത്രുക്കൾ കൂടും.സാരമില്ല.സത്യം പറയുക തന്നെ ചെയ്യും.

  • @sathyarajansl2285
    @sathyarajansl2285 Месяц назад

    ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാമോ ?. നിലവിൽ പിശാച്, സ്വർഗ്ഗം, നരകം എന്നിവ നിലവിൽ ഉണ്ടോയെന്നും, ഇല്ല എന്നും തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ ?. ദൈവം ഉണ്ട് എന്നു പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ്. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
    മതം വിശ്വാസികൾക്ക് മതവാദികൾക്ക് വിശ്വാസവും ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് തൊഴിലും വരുമാനവും ഉപജീവനമാർഗ്ഗവും എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.
    മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക.
    ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര്? മത മുതലാളിമാർ.